കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒട്ടനവധി കളികളും മറ്റു വിജ്ഞാനപ്രധമായ കാര്യങ്ങളും ഈ പേജില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് .........
കൂട്ടുകാര്‍ക്കു ബാലരമ,കളികുടുക്ക എന്നിവയിലെ കഥകളും പാട്ടുകളും ഇഷ്ടമാണല്ലോ? ചിത്രങ്ങള്‍ വരക്കുവാനും ഗെയിമുകള്‍ കളിക്കാനും കൂടി ആയാലോ.കുട്ടുകര്‍ക്കു വേണ്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്താല്‍ മതിയാകും.
കുട്ടുകാര്ക്ക് മൗസ് പ്രാക്ടീസ് ഇല്ലെങ്കില്‍ വിഷമിക്കണ്ടട്ടോ!അതിനു വേണ്ടി കുറച്ചു ഗെയിംസ് കളിച്ചാലോ?മൗസ് പ്രാക്ടീസ് ഗെയിംസ്സിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇനി ഒരു ക്വിസ് മത്സരം ആയാലോ?എല്ലാ മേഖലകളിലുമുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കുട്ടുകര്‍ക്ക് ഇവിടെ ലഭ്യമാണ് കേട്ടോ.ഇനി മത്സരം ആരംഭിക്കാലോ???ക്വിസ് മത്സരത്തില്‍ പങ്കെടുക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൂട്ടുകാര്‍ക്ക് ഇനി മുതല്‍ ഏത് ഇംഗ്ലീഷ് വാക്കിന്റെയും മലയാളം അര്‍ത്ഥം ഇവിടെ ക്ലിക്ക് ചെയ്താല്‍ അറിയാന്‍ കഴിയും കേട്ടോ.
കൂട്ടുകാര്‍ക്ക് ഇഷ്ടപെട്ട kochum tv യുടെ വെബ്സൈറ്റ് കാണണ്ടേ?? ഇവിടെ നിന്നും കൂട്ടുകാര്‍ക്ക് kochum tv യുടെ പ്രോഗ്രാം സമയവും kochum tv ഗെയിംസും മറ്റ് ഒട്ടനവധി രസകരമായ പ്രവര്‍ത്തനങ്ങളും ലഭ്യമാണ്.kochum tv വെബ്സൈറ്റു കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.